HTML

Wednesday 4 January 2023

എന്താണ് തീറാധാരം / വില ആധാരം (Sale Deed)?

ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.

ആധാരം വിവിധ തരത്തിൽ ഉണ്ട്. തീറാധാരം (Sale Deed), തീറാധാരം (Sale Deed), ദാനാധാരം(Gift Deed), പരസ്പര കൈമാറ്റാധാരം(Exchange of Property), ജാമ്യാധാരം, പണയധാരം, തെറ്റ് തിരുത്താധാരം (Correction Deed), റദ്ധാധാരം(Cancellation Deed), ഒറ്റി ആധാരം. പേരുകളുടെ അർത്ഥ സൂചനകൾ മനസിലാക്കിയാൽ ഓരോന്നും എന്തിനുള്ള/സംബന്ധിച്ച ആധാരമെന്നു മനസിലാക്കാം.

എന്താണ് തീറാധാരം (Sale Deed)?
പ്രതിഫലം പറ്റിക്കൊണ്ട്‌ ആര്ക്കു വേണമെങ്കിലും രജിസ്റ്റർ ചെയ്തു കൊടുക്കാവുന്ന ആധാരം. ഭൂമി, കെട്ടിടം തുടങ്ങിയ മുതലുകൾ കൈമാറ്റം ചെയ്യുന്നതിന് തയ്യാറാക്കുന്ന രേഖ. സാധാരണ വസ്തു കച്ചവടം നടക്കുന്നത് തീറാധാരം മുഖേന ആണ്.


Note:ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്. ഒസ്യത്ത് വഴിയോ, കൈമാറ്റം വഴിയോ നടക്കുന്ന ഭൂമിയിടപാടുകൾ ഇത്തരത്തിൽ സർക്കാർ അംഗീകാരം നേടേണ്ടതാണ്.

ഒരേ സ്ഥലത്തിന്റെ പഴയ ആധാരങ്ങൾ നിലവിലുണ്ടെങ്കിൽ അവയെ മുന്നാധാരം – കീഴാധാരങ്ങൾ- അടിയാധാരങ്ങൾ – Prior Documents എന്ന് പറയപ്പെടുന്നു.

ആധാരം വിവിധ തരത്തിൽ ഉണ്ട്. തീറാധാരം (Sale Deed), ദാനാധാരം(Gift Deed), പരസ്പര കൈമാറ്റാധാരം(Exchange of Property), ജാമ്യാധാരം, പണയധാരം, തെറ്റ് തിരുത്താധാരം (Correction Deed), റദ്ധാധാരം(Cancellation Deed), ഒറ്റി ആധാരം.
പേരുകളുടെ അർത്ഥ സൂചനകൾ മനസിലാക്കിയാൽ ഓരോന്നും എന്തിനുള്ള/സംബന്ധിച്ച ആധാരമെന്നു മനസിലാക്കാം.


Dhana nischayam literally means commitment of wealth by one person to another by way of a Gift. in the present case has given his share in property to you by means of gift .

Aadharam It is a document written by an authorized licensee in a stamp paper as per the value of land and registered in registrar office about the transaction made to a property. It can be a will, or a transaction. It includes the area, boundaries and sketch about a particular piece of land.


No comments: