HTML

Sunday, 31 January 2021

എ​ല്ലാ മു​ദ്ര​പ​ത്ര ഇ​ട​പാ​ടു​ക​ൾ​ക്കും ‌തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നം

എ​ല്ലാ മു​ദ്ര​പ​ത്ര ഇ​ട​പാ​ടു​ക​ൾ​ക്കും ‌തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നംതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ മു​ദ്ര​പ​ത്ര ഇ​ട​പാ​ടു​ക​ൾ​ക്കും ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ഉ​ത്ത​ര​വ്. നി​ല​വി​ൽ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ മു​ദ്ര​വി​ല​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇതോടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കും ഇ ​സ്റ്റാ​മ്പിം​ഗ് സം​വി​ധാ​ന​മാ​കും ഉ​പ​യോ​ഗി​ക്കു​ക.