വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക.നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്
ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…?
ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.
http://keralaregistration.gov.in/pearlpublic/index.php
കടപ്പാട് -- സജിത്ത്
HTML
Monday, 26 November 2018
ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന
a registrar has no power to cancel a registered deed, even if the deed is registered fraudulently. A deed can only be cancelled by approaching the appropriate civil court, invoking Section 31 of the Specific Relief Act, 1963.*
*The Delhi High Court recently reiterated that a registrar has no power to cancel a registered deed, even if the deed is registered fraudulently. A deed can only be cancelled by approaching the appropriate civil court, invoking Section 31 of the Specific Relief Act, 1963.*
A Bench of Chief Justice Rajendra Menon and Justice Kameswar Rao clarified this position while quashing certain provisions of a 2016 circular which empowered registrars to cancel deeds if they were found to be fraudulently registered.
Appearing for the Areness Foundation, which challenged the circular, Advocate Sanya Kapur argued that in the absence of express statutory powers to this effect, registrars do not have the power to cancel registered deeds. To buttress her case, Kapur pointed out that the Supreme Court has already ruled that even the Inspector General has no power to cancel the registration of any document which has been already been registered. This was held in the 2016 case of Satya Pal Anand v State of Madhya Pradesh.
To the contrary, advocate Ramesh Singh had contended that registering authorities have inherent powers to cancel a deed if it is obtained by fraud. It was his case that the registrar’s “inherent” power to recall a deed in such cases could be traced, inter alia, to Section 82 of the Registration Act, 1908. This provision makes false impersonation, making false statements etc. a punishable offence. It was argued that when such a fraudulent deed is penalised and therefore liable to be treated as void, there is no need for the party to approach a civil court to get its registration cancelled.
The Court, however, disagreed, finding merit in the petitioner’s argument that the role of the Registrar ends once a deed is registered. The law in this regard, as already clarified in the Satya Pal case, is as follows:
(i) The role of Sub Registrar (Registration) stands discharged, once the document is registered.
(ii) There is no express provision in the Registration Act which empowers Registrar to recall registration.
(iii) The fact whether the document was properly presented for registration cannot be reopened by the Registrar after its registration.
(iv) The power of the Inspector General is limited to do superintendence of registration offices and make rules in that behalf. Even the Inspector General has no power to cancel the registration of any document, which has already been registered.
Therefore, the Court quashed the circular in so far as it gave the Registrar powers to cancel deed of registration.
“… in view of the clear exposition of law, the impugned circular issued, giving power to the Registrar to annul the registration is ultra vires the Registration Act…Accordingly, the circular dated July 13, 2016 to the extent it empowers the Registrar to annul a registered document is ultra vires the Registration Act, 1908 and is set aside.”
Tenant Can’t Be Evicted On The Ground Of ‘Change Of User’ If There Is No Negative Covenant In The Lease Agreement Restricting User Of Premises For Any Other Purpose: SC
Tenant Can’t Be Evicted On The Ground Of ‘Change Of User’ If There Is No Negative Covenant In The Lease Agreement Restricting User Of Premises For Any Other Purpose: SC [Read Judgment] | Live Law https://www.livelaw.in/tenant-cant-be-evicted-on-the-ground-of-change-of-user-if-there-is-no-negative-covenant-in-the-lease-agreement-restricting-user-of-premises-for-any-other-purpose-sc-read-j/#.W6SHPlF8A5U.whatsapp
No Automatic Entitlement To Back Wages Upon Reinstatement By Court, Holds SC
No Automatic Entitlement To Back Wages Upon Reinstatement By Court, Holds SC [Read Judgment] | Live Law https://www.livelaw.in/no-automatic-entitlement-to-back-wages-upon-reinstatement-by-court-holds-sc-read-judgment/#.W6SGqtH13hw.whatsapp
Person Who Remains In Occupation Of An Encroached Property Disqualified From Being Member Of Panchayath, SC Overrules Its Earlier Judgment
Person Who Remains In Occupation Of An Encroached Property Disqualified From Being Member Of Panchayath, SC Overrules Its Earlier Judgment [Read Judgment] | Live Law https://www.livelaw.in/person-who-remains-in-occupation-of-an-encroached-property-disqualified-from-being-member-of-panchayath-sc-overrules-its-earlier-judgment-read-judgment/#.W6PIBoA7JpE.whatsapp